My Favourite Song list
Saturday, September 24, 2011
Sanyaasini - Rajahamsam (1974)
നിന്റെ ഏകാന്തമാം ഓര്‍മതന്‍ വീഥിയില്‍, എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ കാണും..
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും, നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ, യാത്ര ചോദിപ്പൂ ഞാന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)