Saturday, September 24, 2011

Kanneer Poovinte - Kireedam (1989)

കുഞ്ഞികിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈനീട്ടി നിന്നു സൂര്യതാപമായി താതന്‍റെ ശോകം
വിടചോല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍ വീണലിഞ്ഞു
കനിവേകുമീ വെണ്‍മേഘവും മഴനീര്‍കിനവായി മറഞ്ഞു
ദൂരെ പുള്ളോര്‍കുടം കേണുറങ്ങി..

Ormakale Kaivala Charthi - Pratheeksha (1979)

മധുപാത്രമെങ്ങുഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി
വിദൂര തീരങ്ങളെ അവളെ കണ്ടോ..
ഓര്‍മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി..
 
 

Sanyaasini - Rajahamsam (1974)

നിന്റെ ഏകാന്തമാം ഓര്‍മതന്‍ വീഥിയില്‍, എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ കാണും..
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും, നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ, യാത്ര ചോദിപ്പൂ ഞാന്‍


Poomanam Poothulanje - Etho oru Swapnam (1978)

ഉണര്‍ന്നാല്‍ പൂക്കുന്ന കടംബാണല്ലോ
ഇടവപാതിക്കും വിയര്‍ത്തോളല്ലോ..
പിടയും തോണിയില്‍,
പിരിയും നേരത്ത് കരഞ്ഞോളല്ലോ 
അവളുണര്‍ന്നോ, കുളി കഴിഞ്ഞോ 
കണ്ടുവാ കിളിയെ..

Poomaname - Nirakkoottu(1985)

പതുങ്ങിവരും മധുമാസം
മണമളരും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ 
ലോലമായി, അതിലോലമായി
ശാന്തമായ്, സുഖസാന്ദ്രമായി
അനുപദം മണിമയമായ്...


Indhulekha kanthurannu - Oru Vadakkan Veeragatha (1989)

ആരുടെ മായാമോഹമായ് 
ആരുടെ രാഗഭാവമായ്
ആയിരം വര്‍ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി..


Pookkaitha Pookkunna - January Oru Orma (1987)

പൊന്നിട്ട പെട്ടി വലിച്ചുവച്ച് 
മേയ്യാഭരണമെടുത്തണിഞ്ഞ് 
മഞ്ഞിന്‍മറ നീക്കിയെത്തും വെയിലുപോല്‍
മഞ്ഞിന്‍മറ നീക്കിയെത്തും വെയിലുപോല്‍
എന്നിനിയെന്നു വരുമെന്റെ പെണ്‍കിളി..