Saturday, September 24, 2011

Kanneer Poovinte - Kireedam (1989)

കുഞ്ഞികിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈനീട്ടി നിന്നു സൂര്യതാപമായി താതന്‍റെ ശോകം
വിടചോല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍ വീണലിഞ്ഞു
കനിവേകുമീ വെണ്‍മേഘവും മഴനീര്‍കിനവായി മറഞ്ഞു
ദൂരെ പുള്ളോര്‍കുടം കേണുറങ്ങി..

Ormakale Kaivala Charthi - Pratheeksha (1979)

മധുപാത്രമെങ്ങുഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി
വിദൂര തീരങ്ങളെ അവളെ കണ്ടോ..
ഓര്‍മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദി..
 
 

Sanyaasini - Rajahamsam (1974)

നിന്റെ ഏകാന്തമാം ഓര്‍മതന്‍ വീഥിയില്‍, എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ കാണും..
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും, നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ, യാത്ര ചോദിപ്പൂ ഞാന്‍


Poomanam Poothulanje - Etho oru Swapnam (1978)

ഉണര്‍ന്നാല്‍ പൂക്കുന്ന കടംബാണല്ലോ
ഇടവപാതിക്കും വിയര്‍ത്തോളല്ലോ..
പിടയും തോണിയില്‍,
പിരിയും നേരത്ത് കരഞ്ഞോളല്ലോ 
അവളുണര്‍ന്നോ, കുളി കഴിഞ്ഞോ 
കണ്ടുവാ കിളിയെ..

Poomaname - Nirakkoottu(1985)

പതുങ്ങിവരും മധുമാസം
മണമളരും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ 
ലോലമായി, അതിലോലമായി
ശാന്തമായ്, സുഖസാന്ദ്രമായി
അനുപദം മണിമയമായ്...


Indhulekha kanthurannu - Oru Vadakkan Veeragatha (1989)

ആരുടെ മായാമോഹമായ് 
ആരുടെ രാഗഭാവമായ്
ആയിരം വര്‍ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി..


Pookkaitha Pookkunna - January Oru Orma (1987)

പൊന്നിട്ട പെട്ടി വലിച്ചുവച്ച് 
മേയ്യാഭരണമെടുത്തണിഞ്ഞ് 
മഞ്ഞിന്‍മറ നീക്കിയെത്തും വെയിലുപോല്‍
മഞ്ഞിന്‍മറ നീക്കിയെത്തും വെയിലുപോല്‍
എന്നിനിയെന്നു വരുമെന്റെ പെണ്‍കിളി..
  

Chakravarthini Ninakku Njanente - Chembarathi ( 1972 )

ചക്രവര്‍ത്തിനീ.. നിനക്കു ഞാനെന്‍റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ്‌  അകത്തു വരൂ..


Mangalam Nerunnu Njan - Hrudayam Oru Kshethram ( 1976 )

നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍ 
നിന്‍മുന്നില്‍ തെന്നലായി ഒഴുകട്ടെ
ആ പുണ്യ ദാമ്പത്യവര്‍ണവല്ലരിയില്‍ ആനന്ദമുകുളങ്ങള്‍ ജനിക്കട്ടെ.. ജനിക്കട്ടെ. 


Poovenam - Oru Minnaminunginte Nurunguvettam ( 1987 )

വാളും ചിലമ്പും കലമ്പി
വാതില്‍ പടിക്കല്‍ വന്നാര്‍ത്തു 
ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലയമ്മേ
നീ വാഴും കാവിനു തീ വച്ചതാരെന്നോ..

Friday, September 23, 2011

Neeraduvan - Nakhakshathangal ( 1986 )

പൂമ്പുടവതുമ്പിലെ കസവെടുത്തു..
പൂക്കൈത കന്യകമാര്‍ മുടിയില്‍ വച്ചു..


Neermizhipeeliyil - Vachanam (1989)

നാമറിയാതെ നാം 
കൈമാറിയില്ലെത്ര മോഹങ്ങള്‍.. നൊമ്പരങ്ങള്‍
 
 

Akasadeepam - Kshanakathu (1990)

മൌനരാഗമണിയും താരിളം തെന്നല്ലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ..


Neelamala Poonkuyile - Ponnum Poovum (1982)

നീലമല പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി


Kalakalam kayalolangal padum - Ee Ganam Marakkumo (1978)

കറുത്തപെണ്ണെ നിന്നെ, കാണുവാന്‍ 
കടല്‍ത്തിര പോല്‍ കേഴും കാമുകന്‍
ആ പവിഴ മല്ലി പൂത്ത ദിക്കില്‍ 
അവനെയിന്നു കണ്ടുവോ നീ
ഏതോ സ്വപ്നം കണ്ണിലും 
പിന്നെയേതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞു
  

Vaakapoomaram Choodum - Anubhavam 1976

വിരല്‍ ഞൊടിച്ചു വിളിച്ചനേരം
വിരല്‍ കടിച്ചവളരികില്‍ വന്നു
വിധുവധനയായ് വിവശയായവളൊതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു..